Manasinte Ullil Ninnoliyunna Manikya Lyrics: Vineeth Sreenivasan sung this Malayalam language song. The tune is originally composed by Chand Pasha whereas Jubair Muhammed gave music to the track. TK Kuttiali wrote Manasinte Ullil Ninnoliyunna Manikya Lyrics.
Farook Khan and Hiba Farook featured in the music video. Avenirtek Music Company published the song under their banner.

Manasinte Ullil Ninnoliyunna Manikya Info
Singer | Vineeth Sreenivasan |
Movie | – |
Composer | Chand Pasha |
Lyricist | TK Kuttiali |
Music Director | Jubair Muhammed |
Featuring Artist | Farook Khan, Hiba Farook |
Music Label | Avenirtek Music Company |
Manasinte Ullil Ninnoliyunna Lyrics
മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യാ
മണിമുത്തു രാജതീ
മാനത്തുതിച്ചതോ..മണ്ണിൽ മുളച്ചതോ
ഏതനീ രാജതീ..ഏതാനീ രാജതീ
മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യാ
മണിമുത്തു രാജതീ
മാനത്തുതിച്ചതോ..മണ്ണിൽ മുളച്ചതോ
ഏതനീ രാജതീ..ഏതാനീ രാജതീ
കണ്ടൽ കൊത്തി കൊണ്ട് കരളു തുടിക്കുന്നു
കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള
കണ്ടൽ കൊത്തി കൊണ്ട് കരളു തുടിക്കുന്നു
കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള
കണ്ണാടി കാവിലത്തു കാണുന്ന കസ്തൂരി
വിട്ടതോ വിൽക്കുവാൻ വെച്ചതോ എത്തനീ
എത്തനീ രാജതീ…
അഞ്ചാം ദിവസത്തേ അമ്പിളി പൊളില്ല
അത്തരലയത്തിലെ സ്വർണ ചഷകത്ത്
അഞ്ചാം ദിവസത്തേ അമ്പിളി പൊളില്ല
അത്തരലയത്തിലെ സ്വർണ ചഷകത്ത്
ആട്ടിക്കുറുക്കി വെച്ചുള്ള പഞ്ചാമൃതം
വിട്ടതോ വിൽക്കുവാൻ വെച്ചതോ എത്തനീ
എത്തനീ രാജതീ…
മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യാ
മണിമുത്തു രാജതീ
മാനത്തുതിച്ചതോ..മണ്ണിൽ മുളച്ചതോ
ഏതനീ രാജതീ..ഏതാനീ രാജതീ
പത്തതികേശം പാല പാല മിന്നുന
പത്തര മട്ടഴക്കുള്ള നിൻ ചെഞ്ചുണ്ടിൽ
പത്തതികേശം പാല പാല മിന്നുന
പത്തര മട്ടഴക്കുള്ള നിൻ ചെഞ്ചുണ്ടിൽ
പത്തിവായി കാണുന്ന പഞ്ചാര പുഞ്ചിരി
വിട്ടതോ വിൽക്കുവാൻ വെച്ചതോ എത്തനീ
എത്തനീ രാജതീ…
പുന്നാര കരളേ നിൻ പൂമണി മാറത്ത്
പൊന്നോല കൊണ്ട് മേടഞ്ഞൊരു കോട്ടയിൽ
പുന്നാര കരളേ നിൻ പൂമണി മാറത്ത്
പൊന്നോല കൊണ്ട് മേടഞ്ഞൊരു കോട്ടയിൽ
കൊത്തി വെച്ചുള്ള ആ മൽഗോവ മാമ്പഴം
വിട്ടതോ വിൽക്കുവാൻ വെച്ചതോ എത്തനീ
എത്തനീ രാജതീ…
മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യാ
മണിമുത്തു രാജതീ
മാനത്തുതിച്ചതോ..മണ്ണിൽ മുളച്ചതോ
ഏതനീ രാജതീ..ഏതാനീ രാജതീ
മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യാ
മണിമുത്തു രാജതീ
മാനത്തുതിച്ചതോ..മണ്ണിൽ മുളച്ചതോ
ഏതനീ രാജതീ..ഏതാനീ രാജതീ
Manasinte Ullil Ninnoliyunna Manikya Lyrics in English
Manasinte ullil ninnoliyunna manikya
Manimuthu rajatheee
Manathuthichatho..Mannil mulachatho
Ethanee rajathee..Ethanee rajatheee
Manasinte ullil ninnoliyunna manikya
Manimuthu rajatheee
Manathuthichatho..Mannil mulachatho
Ethanee rajathee..Ethanee rajatheee
Kandal kothi kondu karalu thudikkunna
Kalaman mizhiyulla kaithappoo manamulla
Kandal kothi kondu karalu thudikkunna
Kalaman mizhiyulla kaithappoo manamulla
Kannadi kavilathu kanunna kasthoori
Vittatho vilkkuvan vechatho ethanee
Ethanee rajathee…
Anjaam divasathe ambili polulla
Atharalayathile swarna chashakatthu
Anjaam divasathe ambili polulla
Atharalayathile swarna chashakatthu
Aatti kurukki vechulla panchamrutham
Vittatho vilkkuvan vechatho ethanee
Ethanee rajathee…
Manasinte ullil ninnoliyunna manikya
Manimuthu rajatheee
Manathuthichatho..Mannil mulachatho
Ethanee rajathee..Ethanee rajatheee
Related: Manasin Madiyile Manthaliril Lyrics
Pathathikesham pala pala minnunna
Pathara mattazhakulla nin chenchundil
Pathathikesham pala pala minnunna
Pathara mattazhakulla nin chenchundil
Pathivayi kanunna panchara punchiri
Vittatho vilkkuvan vechatho ethanee
Ethanee rajathee…
Punnara karale nin poomani marathu
Ponnola kondu medanjoru kottayil
Punnara karale nin poomani marathu
Ponnola kondu medanjoru kottayil
Kothi vechulla aa malgova mampazham
Vittatho vilkkuvan vechatho ethanee
Ethanee rajathee…
Manasinte ullil ninnoliyunna manikya
Manimuthu rajatheee
Manathuthichatho..Mannil mulachatho
Ethanee rajathee..Ethanee rajatheee
Manasinte ullil ninnoliyunna manikya
Manimuthu rajatheee
Manathuthichatho..Mannil mulachatho
Ethanee rajathee..Ethanee rajatheee
Keep tuning with Lyrics Raw for more lyrics.