Chendumallika Poo Kandal Lyrics English Translation: This Malayalam language song is sung by Biju Pulipparakunnu. Vinod Nellayi composed and directed the music of the track. Pradheep Iringalakuda wrote Chendumallika Poo Kandal Lyrics.
The music was published by Lijo Velupadam.

Chendumallika Poo Kandal Info
Singer | Biju Pulipparakunnu |
Movie | – |
Composer | Vinod Nellayi |
Lyricist | Pradheep Iringalakuda |
Music Director | Vinod Nellayi |
Featuring Artist | – |
Music Label | Lijo Velupadam |
Chendumallika Poo Kandal Lyrics
ചെണ്ടുമല്ലികപ്പൂ കണ്ടാൽ ചന്തമില്ലെ കരളേ…
ഉമ്മ വെച്ചുണർത്താൻ വെറുതേ മോഹമില്ലെ കരളേ
അനവതി വെൺകൊറ്റക്കുട ചൂടി
ആകാശംപ്പൂ പന്തൽ ചാർത്തി
നീഹാരം മുത്തനിമണി ഏകി
സ്വർണക്കൊലുസിൻ സരിഗമപ്പാടി
ചുവടുവെച്ചു വന്നു.. മെല്ലെ
കാതിലോതിടുന്നു ചേല നീക്കി
നീങ്ങും കാറ്റും ലജ്ജയോടെ മൂളി….
( ചെണ്ട് മല്ലിക )
അരളിയിലൊരുകിളി കൊഞ്ചിപ്പാടി
അന്നേരം ഒരു സുന്ദരി ആടി അരവാരം തക താളം തല്ലി
അരമണി കിങ്ങിണി ഇക്കിളി പാകി
ഇവകളെന്തു ഭംഗി ഇവളിലെ കവിളിനെന്ത് കാന്തി
അതരമാംത്രിമധുരം നുകരാൻ ഭാഗ്യമേകു ഭവതി….
( ചെണ്ട് മല്ലിക )…
വിശ്രവസ്സുമാം മുനി തൻ അരികെ
വിശ്വവിലാസിനി കദനം തുടരെ പുത്രാർത്തിനിയാം
ഇവിളലെ ദുഃഖം തീർപ്പാൻ
വഴിയല്ലേ മുനി സ്വൽപ്പം
( ചെണ്ട് മല്ലിക )…(2)
കൈകസിയെന്നെൻ നാമം
അറിക ആഗ്രഹ പൂരണമാണെന്നറിക
തഴുകിയുണർത്താൻ മാമുനി വരിക തളരാൻ
കൊതിയൂർന്നുണ്ടെന്നറിക
പതിയെ വന്നു പുൽകൂ പൂവിൽ തേൻ നുകർന്നു നോക്കൂ
പുഷ്യരാഗ തേരിൽ ഏറി
സ്വർഗ്ഗ യാത്ര ചെയ് വാൻ
( ചെണ്ട് മല്ലിക )
കാമം വിരിയിക്കുന്ന സ്വഭാവം…
താളം തെളിയാനായി വികാരം….
മാറിലെ തഞ്ചുക നൂലിഴ വിളറി
തങ്കക്കുടങ്ങളിൽ നുര പൊന്തി
ഞെളിവിരി കൊണ്ടവളും
മെല്ലെ ലാസ്യഭാവമോടെ ……
പെയ്തൊഴിഞ്ഞു തീരാ ശിരകൾ
പതിയെ തനിയ തുളയിൽ
( ചെണ്ട് മല്ലിക )
എന്നെ കൈവെടിയരുതേ മുനിയേ
സ്ത്രീയെ ആട്ടിയ തെറ്റുക അരുതെ
അരുതാത്തവയല്ലല്ലോ മുനിയേ
നിർവജിച്ചീടുകില്ലേ തളിരേ
വംശം അറ്റുപോകും ഞങ്ങൾ കാറ്റിലാടിത്തീരും…
ഒന്നുയർന്നേൽക്കുവാൻ അങ്ങ്
കൈത്തവർന്നിടില്ലേ
( ചെണ്ട് മല്ലിക )
മാമുനി ചൊല്ലുന്നൂയിത് കഷ്ടം
പറയുന്നതു വല്ലാത്തൊരു ഇഷ്ടം
കഷ്ടംത്തിരിയാനായൊരു വെട്ടം ഇണ ചേരാൻ വെമ്പുന്നൊരു ഘട്ടം
ഒത്തു വിത്ത് പാകാം
പക്ഷേ സദ്യ എത്തിയില്ലേ ജാതരം പുത്രരോ
നാളെ ദുഷ്ടരായിടില്ലേ
( ചെണ്ട് മല്ലിക )
എതിരായുരിയാടരുതെ മുനിയേ…
മതിവര പുണരൂ ഈ പ്രിയ സഖിയെ…
ഗതി നോക്കിടാതെ വന്നീ വഴിയേ…
പുത്ര സൗഭാഗ്യം ഏകൂ മുനിയേ
പുത്ര ദുഃഖമെന്തേ എന്നും വേട്ടയാടുകില്ലേ…
കാട്ടിലെന്നുമെന്നും അലയും
കാട്ടുമൈനയല്ലേ….
( ചെണ്ട് മല്ലിക )
ജീവിതമാം വചനം ശ്രദ്ധിച്ചു…
മാമുനി അന്നേരം ചിന്തിച്ചു…
പുത്രാർത്തിനിയാം ഇവളുടെ ദുഃഖം
തീർത്തിടണമിന്നി ന്നീ നിമിഷം
നിശ്ചയിച്ചുറച്ചു… ഇരുവരും ഒത്തു സംഘമിച്ചു…
യാമമൊന്നിഴഞ്ഞു മാമല കാട് പൂത്തുലഞ്ഞു…
( ചെണ്ട് മല്ലിക )
ഓരോ യാമങ്ങളുമിടവിട്ട്…
നാല് യാമങ്ങളുമിണചേർന്ന്…
അങ്ങിനെ കൈകസി പ്രസവം ചെയ്ത്
ദശമുഖങ്ങളോടുണ്ണി പിറന്ന്
ദശമുഖങ്ങളോട് പൊൻ മകനാകയാൽ മുനീന്ദ്രൻ
ദശമുഖൻ എന്ന നാമ മുടനെ ഏകി മുനിങ്കപ്പൂവൻ
( ചെണ്ട് മല്ലിക )
യാമം ഒന്നുകഴിഞ്ഞൊരു നേരം…
വേദന വന്നുടനെ കൈ കസിയിൽ…
വേർപ്പതു പൂണ്ടിതാ മാമുനി നിൽക്കെ
വീണ്ടുമൊരു ശിശു ആണായ് വരികെ
കുംഭമമാകിതി കണ്ടോ കുംഭകർണ്ണൻ അല്ലേ…
തൃപതനായ് മാമുനി അപ്പോൾ കൈകസി കരഞ്ഞേ…
( ചെണ്ട് മല്ലിക )
മൂന്നാം യാമത്തിൽ ഇത് തന്നെ
മൂന്നാമനായി ആണ് പിറക്കെ
നിതീഷ്ടനൻ എന്നായൊരു നാമം
വിശ്രവശ്വാം മുനിയന്നേകി പിന്നയും വേദന
കൈകസി ആൾ തളർന്നു പോയി…
വാൾമുനയേറിടും നൊമ്പരമോടെ പ്രസവമായി…
( ചെണ്ട് മല്ലിക )
ശൂർപ്പം പോൽ നഖമുനയുള്ളവളെ
ശൂർപ്പണകായെന്നായി വിളിച്ചു
കുഞ്ഞിനെ മാമുനി താലോലിച്ചു
പൊന്നുമ്മയേകി ആശിർവദിച്ചു
യാത്രയോതി നീങ്ങി മാമുനി ദൂരെ ദൂരെയായി
കണ്ണുനീർ കണങ്ങൾ വീഴ്ത്തി കൈകസി മാത്രമായി….
( ചെണ്ട് മല്ലിക )
Chendumallika Poo Kandal Lyrics English Translation Meaning
If you see coriander flowers, there is no market…
I just don’t want to wake you up…(x2)
Anavati Venkotakuda hoti
Akashampoo Pandal Charti
Neeharam Muthanimani Eki
Swarna Colusin Sarigamapadi
He came in step.. slowly
Waiting for the chela to move
Move and the wind hums with shame.
( Chend Mallika )
Conchipadi in Arali
At that time, a beautiful woman was swinging and beating the taka rhythm
Aramani Kingini tickled
How beautiful these are, how bright her cheeks are
Bhagyameku Bhavati to sip the sweetness…
(Chend Mallika)…
May the sage be by his side
Vishwavilasini Kadanam continues Putrarthiniyam
To solve her grief
Isn’t that the way, little sage?
( Chend Mallika )…(x2)
My name is Kaikasi
Know that desire is fulfilled
Mamuni come to caress and wake up
Know that you are hungry
Come slowly and sip the honey from the grass flower
Pushyaraga came to the fore
To travel to heaven
( Chend Mallika )
Lustful nature…
Emotion to show the rhythm…
Tanjuka thread on the breast is pale
Foaming in gold tanks
She is also convulsed
Slowly and gently…
Bloody veins
Slowly alone in Tula
( Chend Mallika )
Don’t shoot me, sage
Don’t make the mistake of chasing a woman
They are not meaningless, sage
Can’t you define it?
Race will be cut off and we will be blown away…
You to get up
Don’t you have hands?
( Chend Mallika )
It is a pity that Mamuni said it
It’s a bad thing to say
A difficult time to get married
Sow seeds together
But the feast has not arrived, sons of Jataram
Tomorrow will not be evil
( Chend Mallika )
Don’t fight sage…
Come back my dear friend…
You came without looking at the course…
Son’s happiness is the only one, O sage
Don’t the sorrow of the son haunt you forever…
It will be in the forest
Isn’t it a jungle…
( Chend Mallika )
I listened to the word of my life…
Mamuni then thought…
Putrartiniam her grief
The moment must be over
Determined… both of them teamed up…
Yama crawled and the forest of Mamala blossomed…
( Chend Mallika )
After every yam…
All the four seasons together…
That’s how Kaikasi gave birth
Dasamukha was born
Munindran became the golden son of Dasamukha
Dasamugan is the name of the mute and single Muningkapoovan
( Chend Mallika )
Once upon a time…
The pain came immediately in the hand…
Mamuni was standing on the side
Become a child again
Did you see Kumbhamakiti? Kumbhakarna…
Tripatanai Mamuni then wept bitterly…
( Chend Mallika )
This is the same in the third Yama
The third is behind
A name called Nitishtana
Visravaswam Munianneki Pinna pain
Kaikasi guy got tired…
She gave birth with pain even at the edge of the sword…
( Chend Mallika )
She is sharp like a snake
Called as Surpanakaya
Mamuni caressed the baby
Ponnumma Yeki blessed
The Yatrayothi moved and Mamuni went far away
Dropped teardrops and became only handshakes….
( Chend Mallika )
Keep tuning with Lyrics Raw for more lyrics.